03-sob-s-krishna-kumar
എസ്. കൃഷ്ണകുമാർ

വായ്പൂര് : മാങ്ങോട്ട് എസ്. കൃഷ്ണകുമാർ (52) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. പത്തനംതിട്ട വലഞ്ചുഴി ചൈത്രം കുടുംബാംഗമാണ്. ഭാര്യ : സിനിമോൾ. മകൾ : ദേവികൃഷ്ണ.