d
ഡി.സി.സി നേതൃത്വത്തിൽ രാജീവ്ഭവനിൽ നടന്ന ഗാന്ധി സമ്ൃതിസംഗമം കെ.പി.സി. സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനംചെയ്തു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മാലേത്ത് സരളാദേവി, എ. ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എ.സുരേഷ്‌കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, കാട്ടൂർ അബ്ദുൾ സലാം, സുനിൽ എസ്. ലാൽ, റോജി പോൾ ഡാനിയേൽ, ജോൺസൺ വിളവിനാൽ, എസ്.വി. പ്രസന്നകുമാർ, റോഷൻ നായർ, എലിസബത്ത് അബു, സിന്ധു അനിൽ, രജനി പ്രദീപ്, ജെറിമാത്യു സാം, അബ്ദുൾകലാം ആസാദ്, റനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, എസ്. അഫ്സൽ, ജയിംസ് കീക്കരിക്കാട്ട്, പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, എം.സി. ഗോപാലകൃഷ്ണപിള്ള, സതൃവ്രതൻ, അൻസർ മുഹമ്മദ്, സിബി മൈലപ്ര, സണ്ണി കണ്ണംമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.