ചെങ്ങരൂർ : സരോവരം ചാമത്തിൽ പി. ജി. രാജപ്പൻ നായർ (76) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. അയിരൂർ കാഞ്ഞേറ്റുകര കാലായിൽ പൊട്ടൻപാറയിൽ കുടുംബാംഗമാണ്. ഭാര്യ : വിജയമ്മ. മക്കൾ : രാജ്കുമാർ, വിനു കുമാർ. മരുമക്കൾ : പ്രിയ, സൂര്യ.