നെടുംകുന്നം: തേക്കുങ്കൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വായ്പൂര് കടമ്പാട്ടുള്ള വീട്ടുവളപ്പിൽ.