ajith-john-kumbanadu
kob-ajith john kumbanadu

കുമ്പനാട്: നെല്ലിമല ഐക്കരമണ്ണിൽ അജിത് ജോൺ (49) നിര്യാതനായി. ഭാര്യ:പരേതയായ ലിൻസി. ചേലക്കൊമ്പ് വെള്ളക്കല്ലുങ്കൽ കുടുംബാംഗം. മക്കൾ : അലൻ, ഏയ്ഞ്ചലീന. സംസ്കാരം വെള്ളിയാഴ്ച 12ന് കുമ്പനാട് സെന്റ് പോൾസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.