ymca

ചെങ്ങന്നൂർ : വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷവും ശുചിത്വ ദിനാചരണവും ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ ജനറൽ കൺവീനർ സതീഷ് മാണിക്കശേരി അദ്ധ്യക്ഷ വഹിച്ചു. ഫാ.രാജൻ വർഗീസ്, ജോൺ ഡാനിയേൽ പുന്നോൺ, തോമസ് വർഗീസ്, സണ്ണി ഇഞ്ചക്കലോഡി, ജോയി ഇടവൂർ,ഡോ.ഷേർലി ഫിലിപ്പ്, സ്റ്റാൻലി ജോർജ് , റെജിമോൻ ഇഞ്ചതോട്ടത്തിൽ,സുജാജോൺ , റെയ്ച്ചൽ രാജൻ, ലിജു ഏബ്രഹാം,​ രാജു മണലേൽ, അനിൽ മാത്യു ഐപ്പ്,​ പ്രൊഫ.വിനോയ് തോമസ് എന്നിവർ പ്രസംഗിച്ചു.
ശുചീകരണ പ്രവർത്തനവും നടന്നു.