venmoney
വെൺമണി ഉണർവ് സാംസ്കാരിക വേദിയുടെ.കുടുംബ സംഗമവും ചികിത്സ സഹായ വിതരണവും കഴിഞ്ഞ ദിവസം വെൻസെക് പ്രാർത്ഥന ഹാളിൽ നടന്നു.ഉണർവ് സാംസ്കാരിക വേദി പ്രസിഡൻ്റ് ശ്രീ ബേബിക്കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിനിമോൾ റ്റീ സി ഉൽഘാടനം ചെയ്തു.

ചെങ്ങന്നൂർ: വെൺമണി ഉണർവ് സാംസ്കാരിക വേദിയുടെ.കുടുംബ സംഗമവും ചികിത്സ സഹായ വിതരണവും കഴിഞ്ഞ ദിവസം വെൻസെക് പ്രാർത്ഥന ഹാളിൽ നടന്നു. ഉണർവ് സാംസ്കാരിക വേദി പ്രസിഡന്റ് ബേബിക്കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ ടി,.സി ഉദ്ഘാടനം ചെയ്തു. ഷിബി കോശി സ്വാഗതം പറഞ്ഞു. അനിൽ ജോർജ്, രാധമ്മ , ബിന്ദു ഹരി,അജിത മോഹൻ,മറിയാമ്മ ചെറിയാൻ, സൂര്യ ,​ ഫാ.ഗോൾഡൺലി തോമസ്, ലെജുകുമാർ,ഷാജി, ബ്ലസൺ ജേക്കബ്, ഷിബു വർഗീസ്,അനിൽ, രാജൻ സാമുവൽ,രശ്മി, സോളി,ജമുന, സതിയമ്മ, സുജാ ജെയിംസ് എന്നിവർ സംസാരിച്ചു.യോഗത്തിൽ രണ്ട് പേർക്ക് ചികിത്സ സഹായം നൽകി തുടർന്ന് മെഗാ തിരുവാതിരയും ഓണസദ്യയും നടന്നു.