03-muslim

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എസ്.പി ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹീൻ ഉദ്ഘാടനം ചെയ്യുന്നു.