04-sob-aleyamma-chacko
ഏലിയാമ്മ ചാക്കോ

ഇലന്തൂർ ഈ​സ്റ്റ്: ഇടശ്ശേരി കുളത്തിൽ പരേതനായചാക്കോ ഇടുക്കളയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (93) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ഇലന്തൂർ ശാലേം മാർത്തോമ പള്ളി​യിൽ. മക്കൾ: അമ്മിണി, മോളി, മോനച്ചൻ, ജോൺസൺ, മോനി, ഷാജി. മരു​മക്കൾ: ചിന്നകുട്ടി, സാലി, ആനി, എൽസി, പരേതനായ സാം.