04-vinod-mulambuzha

പന്തളം: മങ്ങാരം ഗ്രാമീണ വായനശാലയിൽ നടന്ന ഗാന്ധിജയന്തിദിന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ഡോ. ടി. വി. മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കവി ജ്യോതി വർമ്മ വിഷയം അവതരിപ്പിച്ചു. ബീന. കെ. തോമസ് വർഗീസ് മാത്യു, അശ്വന്ത്​. എസ്. കിഷോർ , കെ. ഡി. ശശിധരൻ, ജി. ബാലസുബ്രഹ്മണ്യ എന്നിവർ പ്രസംഗിച്ചു. ശുചീകരണത്തിന് കാർത്തിക് മധു.,സിജു, ബിന്ദുജ, ആഷിക്, സുരേന്ദ്രൻ, അതുൽ,സച്ചു, അനശ്വര സനൽ, അശ്വിൻ, അലൻ എന്നിവർ നേതൃത്വം നൽകി .