04-sob-raman-sekharan
രാമൻശേഖരൻ

പെരുമ്പാറ : വാലുപാറയിൽ വീട്ടിൽ രാമൻശേഖരൻ (90) നിര്യാതനായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ തങ്കമ്മ, മക്കൾ: രാജൻ, ശരിധരൻ, സോമശേഖരൻ വി. എസ്., വിജയൻ വി. എസ്, മണി വി. എസ്., മധു വി. എസ്, മഞ്​ജു വി. എസ്. മരുമക്കൾ: ശോഭന, ലാലമ്മ, ഓമന, അമ്പിളി, പ്രിയ, സി​ന്ധു, ഷാജി വി. ജി.