 
അങ്ങാടിക്കൽ: കോന്നമത്ത് പൊന്നമ്മയുടെയും പരേതനായ രാഘവനുണ്ണിയുടെയും മകൻ ബിനുകുമാർ (48) ദുബായിൽ നിര്യാതനായി. റാസൽഖൈമ ഇന്ത്യൻ പബ്ളിക് സ്കൂൾ അദ്ധ്യാപകനായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ : ലതി ബിനുകുമാർ. മക്കൾ: ദേവം ബി. കുമാർ, ദയ ബി. കുമാർ. സഹോദരങ്ങൾ: രവിപ്രസാദ്, അജയകുമാർ.