പന്തളം: പൂഴിക്കാട്ട് ഇടിഞ്ചിറവീട്ടിൽ ബാലചന്ദ്രൻ (78, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം നടത്തി. ആലുവ മനയ്ക്കൽപ്പടി കണിയാട്ട് കുടുംബാംഗമാണ്. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: രാജശേഖരൻ നായർ (വിമുക്തഭടൻ), സവിത എം. നായർ. മരുമക്കൾ: മുരളീധരൻ നായർ (മിലിട്ടറി - അരുണാചൽപ്രദേശ്), ലതാ ആർ. നായർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.