പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ടൗൺമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി സ്മൃതി സംഗമം കെ.പി.സി സി അംഗം പി.മോഹൻരാജ്ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റിനീസ് മുഹമ്മദ്അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികൾ ജാസിം കുട്ടി റോഷൻ നായർ ' റോജി പോൾ ഡാനിയൽ' അബ്ദുൽ കലാം ആസാദ്' രജനി പ്രദീപ്. അഫ്സൽ എസ്.സജനി മോഹൻ അഷറഫ് അപ്പാക്കുട്ടി അഫ്സൽ വി ഷേയ്ക്ക് 'എം.വി രാജു. എം.വി.വി സുബേർ 'ബിബിൻ ബേബി ജോയമ്മ സൈമ്മൻ എന്നിവർ പ്രസംഗിച്ചു.