കുമ്പനാട് : നെല്ലിമല തുണ്ടുപുരയി​ടത്തിൽ പരേതനായ രാജേ​ന്ദ്ര​ന്റെ ഭാര്യ പൊടിയമ്മ (80) നി​ര്യാ​ത​യായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11.30ന് നെല്ലിമല സെന്റ്. ജോൺസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ :ജീനാകുമാരി, സന്തോഷ്​, മനു, പരേതരായ വസന്തകുമാരി, സോമൻ.