നിരണം: കൊച്ചുവീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 മണിക്ക് ഭവനത്തിലെ ശൂശ്രൂഷക്ക് ശേഷം ജെറു ശലേം മാർത്തോമ്മാ പള്ളിയിൽ. കറ്റാനം ചാവളയിൽ കുടുംബാംഗാമാണ്. മക്കൾ:രാജി ബാബു, വത്സമ്മ രാജു, ലാലി തോമസ്. മരുമക്കൾ: ബാബു, രാജു,പരേതനായഷാജി.