 
പിരളശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുളക്കുഴ പഞ്ചായത്ത് ബൂത്ത് 66, 69 ഗാന്ധി ജയന്തി ആഘോഷിച്ചു. ഡി.സി.സി അംഗം ജേക്കബ് വഴിയമ്പലം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കുസുമം ജേക്കബ്, ശശിധരൻ പി ഡി, ജോർജ് തോമസ് പാട്ടുകാലയിൽ, ജേക്കബ് മാമൂട്ടിൽ, പൊന്നമ്മ മത്തായി, ജോളി ജോൺ, പി.ഡി, ഇമ്മനുവേൽ വഴിയമ്പലം എന്നിവർ പ്രസംഗിച്ചു.