05-adv-va-sooraj

പത്തനംതിട്ട : ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിവിൽ സ്റ്റേഷൻ മാർച്ച്​ തിരുവനന്തപുരം മേഖലാ പ്രസിഡന്റ്​ കെ സോമൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്​ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് അയിരൂർ, വി.എൻ.ഉണ്ണി, അഡ്വ.എ.വി.അരുൺ പ്രകാശ്, ബിജു മാത്യു, സുരേഷ് ഓടയ്ക്കൽ, അജിത് പുല്ലാട്, എം.അയ്യപ്പൻകുട്ടി, ഐശ്വര്യ ജയചന്ദ്രൻ, ബിന്ദു പ്രകാശ്, സലിം കുമാർ, പ്രസന്നകുമാർ കുറ്റൂർ, ഗോപാലകൃഷ്ണ കർത്താ, അഡ്വ ഷൈൻ ജി കുറുപ്പ്, കെ.കെ.ശശി, പി.വി.അനോജ്​കുമാർ, ബിനോയ്​ മാത്യു, നിതിൻ ശിവ, ചന്ദ്രലേഖ എസ്, വിജയകുമാർ മൈലപ്ര, വിനോദ് തിരുമൂലപുരം സൂരജ് ഇലന്തൂർ, ദീപ ജി നായർ, അനിൽ നെടുമ്പിള്ളിൽ, രഞ്ജിത് മാളിയേക്കൽ, സന്തോഷ്​ വടശ്ശേരിക്കര, പി.എസ്.പ്രകാശ്, ബൈജു കോട്ട, ജയൻ ജനാർദ്ദനൻ, അരുൺ അനിരുദ്ധൻ, അനിൽ അമ്പാടി, സന്തോഷ്​ കട്ടച്ചിറ, വിജയകുമാർ തെങ്ങമം, അഡ്വ.ജി.നന്ദകുമാർ, കെ.ആർ.രാകേഷ്, മണി വിജയ്, അഖിൽ വർഗീസ് എന്നി​വർ നേതൃത്വം നൽകി.