ആലപ്പുഴ നഗരസഭാ ശതാബ്‌ദി മന്ദിരത്തിനുള്ളിലെ മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ നിന്നും താഴെ വീണ കൂട്ടിലെ കിളിക്കുഞ്ഞിന് ഭക്ഷണം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ