aghosham
വള്ളംകുളം ഐശ്വര്യനഗർ റെസിഡൻസ് അസോസിയേഷൻ, ഗാന്ധിജയന്തി ദിനം ആഘോഷിച്ചപ്പോൾ

തിരുവല്ല : വള്ളംകുളം ഐശ്വര്യനഗർ റെസിഡൻസ് അസോസിയേഷൻ, ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. പുഷ്പാർച്ചന നടത്തി. പ്രസിഡന്റ്‌ ക്യാപ്റ്റൻ ചാക്കോ, സെക്രട്ടറി ജെയിംസ് വർഗീസ്, ട്രഷറർ രഞ്ജിത്ത് മാധവൻകുട്ടി, കെ.എ കുര്യൻ, ഫിലിപ്പ് പി ഐ, മുരളീധരൻ നായർ, ഉതുപ്പാൻ ചേമ്പിലേട്ട്, ഇന്ദിരാഭായ്, പി ജെ ഉമ്മൻ, ജോയിച്ചൻ, രാധാകൃഷ്ണപിള്ള, സാബു ജേക്കബ് എന്നിവർ പ്രസംഗിച്ചു.