05-sob-pennamma-joy
പെണ്ണമ്മ ജോയി

പന്തളം : പൂഴിക്കാട് കണ്ണംകരേത്ത് പെണ്ണമ്മ ജോയി (74) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പൂഴിക്കാട് ദി പെന്തക്കോസ്തുമിഷൻ കുളനട-മാന്തുക സെമിത്തേരിയിൽ. മംഗലത്ത് കുടുംബാംഗമാണ്. ഭർത്താവ് : പൂഴിക്കാട്ട് കല്ലട കുടുംബാംഗം പരേതനായ ജോയി. മക്കൾ : ബാബു ജോയി, ബിജു ജോയി, സാജു ജോയി. മരുമക്കൾ : കുഞ്ഞുമോൾ, സിനി, സിജി.