vasumathidevi
വസുമതിദേവി

തിരുവല്ല : അഴിയിടത്തുചിറ ഇളയിടത്തുമനയിൽ പരേതനായ നാരായണനൻ നമ്പൂതിരിയുടെ ഭാര്യ വസുമതിദേവി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മുരളി, ശശി, ശ്യാമ. മരുമക്കൾ: രാധ, ശങ്കരൻ.