 
കുറുമ്പകര : എസ്.എൻ.ഡി. യോഗം 5033-ാം കുറുമ്പകര ശാഖയുടെ മുൻ സെക്രട്ടറി ചരുവിള വീട്ടിൽ വി. സദാശിവൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: റൂബി ശിവൻ. മക്കൾ : സ്വപ്ന വിനോദ്, ദേവിമോൾ ധനേഷ്. മരുമക്കൾ , വിനോദ്, ധനേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന് .