ഏഴംകുളം: അറുകാലിക്കൽ കിഴക്ക് നെടുമൺ ലക്ഷ്മിവിലാസത്തിൽ കെ. ചന്ദ്രശേഖരൻ പിള്ള (73) നിര്യാതനായി. ഭാര്യ : ശ്യാമളകുമാരി പി. കെ. മക്കൾ: പ്രവീൺ സി., അരുൺ സി. മരുമക്കൾ: അഞ്ചു ദിവാകരൻ, ഡോ. പാർവതി മോഹൻ.