 
കല്ലൂപ്പാറ: പടയണി ആശാൻ അമ്പാട്ടുഭാഗം പോരിട്ടിക്കാവ് പരേതനായ കൊശൂർ നാരായണൻ നായരുടെ മകൾ ശാന്തമ്മ കെ. എൻ. (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12:30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : അമ്മിണിഅമ്മ കുറ്റൂ
ർ, സുജാത കെ. എൻ. തെള്ളിയൂർ, പരേതരായ പ്രസന്ന കുമാർ (മണി), മോഹനദാസ്.