 
പന്തളം: പെരുംപുളിക്കൽ മന്നംനഗറിൽ ശ്രീകൃഷ്ണവിലാസം (രേവതി ഭവന) ത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ജി. വസുമതിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : വസുന്ദരകുഞ്ഞമ്മ. വി, വസന്തകുമാരി. വി, സുമംഗലകുഞ്ഞമ്മ. വി. മരുമക്കൾ : പരേതനായ പി .പി കുട്ടൻപിള്ള, പരേതനായ എൻ. ഗോപിനാഥൻ നായർ, എസ്. നാരായണകുറുപ്പ്. സഞ്ചയനം ശനി രാവിലെ 9 ന്.