തിരുവല്ല : കാവുംഭാഗം മുണ്ടകപ്പറമ്പിൽ പുരുഷോത്തമൻ എം. എസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഞായർ) രാവിലെ 11.30ന് തിരുവല്ല മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: രാധ ടി.കെ. മക്കൾ : ശ്രീജിത്ത് എം.പി.,ശ്രീദേവി എം.പി. മരുമക്കൾ : രമ്യ, രഞ്ജു കെ.എസ്. സഞ്ചയനം 10ന് (വ്യാഴം) രാവിലെ 7ന്.