 
നാരങ്ങാനം: ചിറ്റേടത്ത് കാലായിൽ കൈലാസിൽ പരേതനായ എൻ. ഭാസ്‌കരൻ പിള്ളയുടെ ഭാര്യ സി. കെ. വിജയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് (ഞായർ) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബേബി. വി. അജിത, രാധാകൃഷ്ണൻ നായർ.
മരുമക്കൾ: കൃഷ്ണ കുമാർ, സുപ്രിയ (ടീച്ചർ ആർ. വി. എച്ച്. എസ്. കോന്നി).