കൂടൽ: നെടുമൺകാവ്, സിതിലാലയം ലാൽപ്രകാശ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :സുധർമ. മകൻ : സിതിൽ.