president
പ്രസിഡൻ്റ് കെ.സദാശിവൻ പിള്ള,

ചെങ്ങന്നൂർ: ബി.എം.എസ് മേഖലാ പ്രവർത്തക സമിതി യോഗം ജില്ലാ സെക്രട്ടറി സി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി മധു കരിപ്പാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോ.സെക്രട്ടറി മനോജ് കാവാലം, കെ.സദാശിവൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ മേഖലാ ഭാരവാഹികൾ: പ്രസിഡന്റ് കെ.സദാശിവൻ പിള്ള, സെക്രട്ടറി ബിനു കുമാർ എം.ബി, ട്രഷറർ ഡി.വി അജിത് കുമാർ, വൈസ് പ്രസിഡന്റ മാർ സി.ആർ രഘുനാഥൻ, പി.എ അശോകൻ, സോണി ഫിലിപ്പ്, സുജാത, ജോ.സെക്രട്ടറിമാർ ബി.ദിലീപ്, ഷീന പി.വി, വിനു നരേന്ദ്രൻ.