 
ആനിക്കാട് : കല്ലുക്കുന്നേൽ വീട്ടിൽ മോഹനൻ.കെ.ആർ (68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കണ്ണൂർ പേരാമ്പ്ര നാൽപ്പാടി കുടുംബാംഗം ശാന്തമ്മ മോഹനൻ. മക്കൾ : ദിവ്യാ പ്രതീപ്, ദീപു.കെ.എം (അബുദബി). മരുമക്കൾ : പ്രതീപ് കുമാർ എം.പി (എഴുമറ്റൂർ), വിസ്മയാ ദീപു (തൊടുപുഴ).