വെട്ടൂർ : കളരിക്കൽ മുരുപ്പേൽ പരേതനായ മത്തായി ബേബിയുടെ ഭാര്യ മറിയാമ്മ മത്തായി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ. മക്കൾ : ലില്ലി ജോസഫ്, കെ.എം.ഗ്രേസി, റെജി ഏബ്രഹാം. മരുമക്കൾ : ആൻസി ഏബ്രഹാം, ജോസഫ്.