പെരുനാട് : മാമ്പാറ താമരശ്ശേരിയിൽ പരേതനായ റ്റി.കെ. ഗംഗാധരന്റെ (റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ) ഭാര്യ പി.എസ്. രാജമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സലിം, അമ്പിളി, പ്രീതി. മരുമക്കൾ : ഷൈലജ, ശശിധരൻ, ബാബു.