 
നെടുമ്പ്രം : പോരട്ടൂർ വീട്ടിൽ പരേതനായ ശങ്കര പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കർ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ശാരദാദേവി, പ്രസന്നകുമാർ, പ്രഭാകര പണിക്കർ, സുധാകുമാരി
മരുമക്കൾ : പരേതനായ രവികുമാർ , ജയശ്രീ , ഓമന പണിക്കർ , ഗോപാലകൃഷ്ണൻ.