06-sob-gopi
ഗോപി

ഇടയ്ക്കാട് : ഗോപി സദനത്തിൽ ഗോപി (72) നിര്യാതനായി. സംസ്‌കാരം ന​ടത്തി. ഭാര്യ:​ സുമംഗല. മക്കൾ: അജി, ബിജി, മരുമക്കൾ:​ രഞ്ചു, രാജി. സഞ്ചയനം :​ വ്യാഴാഴ്ച രാവിലെ 7 ന്.