06-sob-sreedevi-antharjan
ശ്രീദേവി അന്തർജ്ജനം

വള്ളംകുളം: പച്ചംകുളത്ത് ഇല്ലത്ത് ശ്രീദേവി അന്തർജ്ജനം (86) നിര്യാതയായി. ഇല്ലത്തുനിന്നും, ഓണക്കാലത്തുള്ള പ്രശസ്തമായ പൂരാടം കൊടുപ്പിലെ ആദ്യചടങ്ങായ ദാനധർമ്മം അരനൂറ്റാണ്ടിലേറെയായി നിർവ്വഹിച്ചുവന്നയാളാണ്. സംസ്‌കാരം ഇന്ന് (ഞായറാഴ്ച) 11.30ന്. ഭർത്താവ്: പരേതനായ വാസുദേവൻ പോറ്റി. മക്കൾ : രമണിദേവി, വാസുദേവൻ പോറ്റി, ബീനാദേവി, പ്രസാദ് (മണ്ണാറശാല), പ്രകാശ്. മരുമക്കൾ : പരേതനായ നീലകണ്ഠരു, പ്രമീള, രഘുനാഥശർമ്മ, ഗീത, ശ്രീദേവി.