വാഴമുട്ടം കിഴക്ക്: മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി നവതി ആഘോഷങ്ങളുടെ ഭാഗമായി 12 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പള്ളി അങ്കണത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. സംസ്ഥാന

മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി വിഭാഗങ്ങളുടെ സേവനം ലഭ്യമായിരിക്കും.