07-sob-bhargaviyamma
ഭാർഗവിയമ്മ

അയിരൂർ : ചെറുകോൽപ്പുഴ വലിയതോട്ടത്തിൽ റിട്ട അദ്ധ്യാപിക ഭാർഗവിയമ്മ (92-അയിരൂർ മാർത്തോമാ ഹൈസ്‌കൂൾ മതപാറ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വിട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കുട്ടപ്പൻ നായർ. മക്കൾ : ജയശ്രീ, പരേതരായ രാജശേഖരൻ നായർ, ശശിധരൻ നായർ, മുരളിമോഹനൻ നായർ. മരുമക്കൾ : രാമചന്ദ്രൻപിള്ള, മണിയമ്മ, വത്സല, സുജാത. സഞ്ചയനം 11ന് രാവിലെ 9 ന്