 
മല്ലപ്പള്ളി : കുളത്തൂർ കാടിക്കാവ് തിരുവംമുറിയിൽ ജോസഫ് (കുഞ്ഞുഞ്ഞ്,72) നിര്യാതനായി.സംസ്കാരം ഇന്ന് 11 ന് കുളത്തൂർ ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ : റോസമ്മ തൂമ്പുങ്കൽ ചങ്ങനാശേരി. മക്കൾ : ജ്യോതി,ആൽഫി. മരുമക്കൾ : അനീഷ് കൊച്ചാലുമൂട്ടിൽ വെച്ചൂച്ചിറ, സിജോ മാവേലിൽ ചാലാപ്പള്ളി.