07-sob-gopalakrishnan
ഗോപാലകൃഷ്ണൻ. കെ

മല്ലപ്പള്ളി: മല്ലപ്പള്ളി ടൗൺ ബേക്കറി ഉടമ ബിജു സദനം ഗോപാലകൃഷ്ണൻ. കെ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നെടുങ്ങാടപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ : പന്ത്രണ്ടാംമൈൽ അറുകണ്ടംകുളം സരസമ്മ. മക്കൾ : പ്രേംലാൽ (തിരുവല്ല ടി. എം. എം. ഹോസ്പിറ്റൽ ജംഗ്ഷൻ ടൗൺ ബേക്കറി ഉടമ), അമ്പിളി അനിൽ, ബിജു. ബി .ജി. മരുമക്കൾ: കോട്ടയം കാർത്തിക ഭവൻ ബീനാ സി.റ്റി, ചങ്ങനാശ്ശേരി തൈപ്പറമ്പിൽ ബി അനിൽകുമാർ, പൊൻകുന്നം നന്തിക്കാട് ബീനാ ബിജു.