കല്ലിശ്ശേരി. തൈക്കൂട്ടത്തിൽ തോമസ് ടി.കുരുവിള (തോമസുകുട്ടി -78)​ നിര്യാതനായി .സംസ്കാരം പിന്നീട് ..ഭാര്യ: സുനാമ്മ തോമസ് (സുനു അറയ്ക്കൽ കുടുംബാംഗം കാവാലം) മകൻ :റോണി തോമസ്,, മരുമകൾ :താനിയാ ( കുറിച്ചി )