തിരുവല്ല : മതിൽഭാഗം ചിറയിൽ വീട്ടിൽ വാസുക്കുട്ടൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്