ഇലന്തൂർ: മുണ്ടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ അഷ്ടമംഗല ദേവപ്രശ്നം ഇന്ന് നടക്കും. . തന്ത്രിമാരായ എം. ലാൽ പ്രസാദ് ഭട്ടതിരിപ്പാട്, പ്രധുലാൽ ഭട്ടതിരിപ്പാട്, ക്ഷേത്രം മേൽശാന്തി സാജു ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.