തേക്കുതോട് : മണിമരുതിക്കൂട്ടം നിരവേൽ ഹൗസ് അനിൽകുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശോഭന തണ്ണിത്തോട് വടക്കേ ചെലവിൽ കുടുംബാംഗമാണ്. മക്കൾ: അനന്തു, അഖില.