മല്ലപ്പള്ളി: കൈപ്പറ്റ തെക്കേപറമ്പിൽ പി.എസ്. ഷിബു (58) നെ മല്ലപ്പള്ളി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡരികിലെ ആൾ താമസമില്ലാത്ത കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കീ​ഴ് വായ്പൂര് പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്‌കരിക്കും.