07-sob-nk-ramakrishnan
എൻ. കെ. രാമകൃഷ്ണൻ

ഓമല്ലൂർ: ഐമാലി കുടയ്ക്കാപറമ്പിൽ എൻ. കെ. രാമകൃഷ്ണൻ (92) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ വിജയമ്മ. മകൻ: സനൽകുമാർ. മരുമകൾ: സുനിത.