bhargavi
ഭാർഗവി

മുറിഞ്ഞകൽ : ശ്രീജാഭവനിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവി (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : ടി.ആർ. രാമകൃഷ്ണൻ, ടി.ആർ. സോമൻ, ടി.ആർ. വിജയൻ, രാജമ്മ, ശാന്തമ്മ. മരുമക്കൾ : ശാന്തമ്മ, ആശാകുമാരി, ജയശ്രീ .