07-sob-p-p-ramakrishnan-n
പി. പി. രാമകൃഷ്ണൻ നായർ

കാട്ടൂർ : പുത്തൂപ്പള്ളിൽ പി. പി. രാമകൃഷ്ണൻ നായർ (83) ഭോപ്പാലിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഭോപ്പാലിൽ. ഭാര്യ : സരസ്വതി നായർ. മക്കൾ : രാജീ നായർ, രേണു നായർ. മരുമക്കൾ : സന്തോഷ് നായർ, പ്രദീപ്കുമാർ.