07-sob-mariamma-thomas
മറിയാമ്മ തോമസ്

തുമ്പമൺ നോർത്ത് : കാലായിൽ പരേതനായ കെ.എം.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ-75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് തുമ്പമൺ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ജിജു കാലായിൽ, ജിബു കാലായിൽ. മരുമക്കൾ: ജാൻസി, ബിബി.