kamalakshi-amma
കമലാക്ഷിയമ്മ

കോഴഞ്ചേരി : മൂക്കന്നൂർ പരുവാനിക്കൽ മേമുറിയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ നായർ, ശാന്തമ്മ, ശശിധരൻ നായർ, ആനന്ദവല്ലിയമ്മ, രാധാമണിയമ്മ, പുഷ്പവല്ലിയമ്മ. മരുമക്കൾ : വിശ്വനാഥൻ നായർ, രാജശേഖരൻ നായർ, ഗോപാലകൃഷ്ണൻ നായർ, പരേതരായ പങ്കജാക്ഷി, ചന്ദ്രശേഖരൻ നായർ, പ്രസന്ന എസ് .നായർ .